കേരളോത്സവം 2026
October 2, 2026
കേരള സംസ്ഥാന യുവജനക്ഷേമ ബോര്ഡിന്റെയും ചേളന്നൂര് ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില് കേരളോത്സവം 2026 സംഘടിപ്പിക്കുന്നതിനായുള്ള സംഘാടക/സ്വാഗത സംഘം രൂപീകരണ യോഗം 2026 ഒക്ടോബര് 6ന് ഗ്രാമപഞ്ചായത്ത് ഹാളില് വെച്ച് സംഘടിപ്പിക്കുന്നു.