ഓപ്പറേഷന് തൂഫാന് 2.0
September 28, 2026
കേരള പോലീസിന്റെ അഭിമാനമായ ലഹരിവിരുദ്ധ പദ്ധതിയായ 'ഓപ്പറേഷന് തൂഫാന് ആദ്യഘട്ടത്തിൽ ലഹരി വിതരണ ശൃംഖലകള് തർക്കുന്നതിലും, അന്തർസംസ്ഥാന ബന്ധങ്ങൾ കണ്ടെത്തുന്നതിലും, സംഘടിത ലഹരിമാഫിയകളുടെ സാമ്പത്തിക സ്രോതസ്സുകള് മരവിപ്പിക്കുന്നതിലും വലിയ വിജയമാണ് കൈവരിച്ചത്.
' ഓപ്പറേഷന് തൂഫാന് 2.0 " രണ്ടാം ഘട്ടം ഒരു സമഗ്ര ജനകീയ മുന്നേറ്റമായാണ് വിഭാവനം ചെയ്യ്തിരിക്കുന്നത്.
പഞ്ചായത്ത് തല തൂഫാന് 2.0 ഉദ്ഘാടനം
മാന്യരെ,
സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന വിപുലമായ 'തൂഫാൻ 2.0' പദ്ധതിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രാദേശികതല ചടങ്ങുകളിലേക്ക് ഏവർക്കും ന്യാഗതം ചെയ്യുന്നു.സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേസമയം നടക്കുന്ന ഈ ചടങ്ങിൽ, ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് 'തുഫാൻ' പതാക ഉയർത്തുന്നു.
തീയതി: 28/9/2026 (തിങ്കൾ),
സമയം: 11 മണി,
സ്ഥലം: ചേളന്നൂര് ഗ്രാമപഞ്ചായത്ത് കാര്യാലയം
പ്രധാന പരിപാടികൾ:
പതാക ഉയർത്തൽ: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.സ്വപ്ന എം (ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ)
.പ്രതിജ്ഞയും പ്രഖ്യാപനവും: 'തൂഫാൻ' പ്രതിജ്ഞ ചൊല്ലൽ, 'തുഫാൻ വോറിയർ' പ്രഖ്യാപനം, ബാഡ്ജ് വിതരണം
ബോധവൽക്കരണ ക്ലാസ് & വീഡിയോ പ്രദർശനം: കേരള പോലീസ് വകുപ്പിന്റെ നേത്യത്വത്തിൽ (സബ് ഇൻസ്പെക്ടർ നയിക്കുന്നു)
ഈ ചടങ്ങിൽ ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ, വിദ്യാർതികൾ, ആശാ- അംഗൻവാടി വർക്കർമാ വർക്കർമാർ, അധ്യാപകർ, യുവജനങ്ങൾ, സർവീസ് പെൻഷണർമാർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ സജീവമായി പങ്കടുത്ത് പരിപാടി വൻ വിജയമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹത്തോടെ,
സെക്രട്ടറി / പ്രസിഡന്റ്റ്