സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ര്‍

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

 

വിവരാവകാശ ഉദ്യോഗസ്ഥര്‍
  വിവരാവകാശ ഉദ്യോഗസ്ഥര്‍പേര്, തസ്തിക, മേല്‍വിലാസം ഫോണ്‍ നമ്പര്‍ഇമെയില്‍
സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍  

രാജേഷ് എന്‍

സെക്രട്ടറി

ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയം

കണ്ണങ്കര പി ഒ

ചേളന്നൂര്‍ ,കോഴിക്കോട്-673616

ഓഫീസ്  0495-2260224

മൊബൈല്‍  9496048197

chelannurgp@gmail.com