വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
ഗ്രാമപഞ്ചായത്തിലെ വികസന സ്റ്റാന്റിംഗ് കമ്മറ്റിയുടെ പ്രധാന ചുമതലകൾ വികസന പ്രവർത്തനങ്ങളുടെ ആസൂത്രണം, മേൽനോട്ടം, നിർവ്വഹണം എന്നിവ ഉറപ്പാക്കുകയാണ്.ഗ്രാമപഞ്ചായത്തിൻ്റെ വികസനത്തിന്റെ ദിശാബോധം നിശ്ചയിക്കുന്നതും, പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും, അവ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതും വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയുടെ സുപ്രധാനമായ കടമകളാണ്
വികസന സ്റ്റാന്റിംഗ് കമ്മറ്റിയുടെ പ്രധാന ചുമതലകൾ
- വികസന ആസൂത്രണവും പദ്ധതി രൂപീകരണവും
- പ്രധാന വികസന മേഖലകളിലെ മേൽനോട്ടം
- ഊർജ്ജവും അടിസ്ഥാന സൗകര്യവും
- പദ്ധതി നിർവ്വഹണവും നിരീക്ഷണവും
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി 2026
ചെയര്പേഴ്സണ് : ഷീന ചെറുവത്ത്
അംഗങ്ങള് : സന്തോഷ് മാസ്റ്റര്
സുകന്യ ജിനീഷ്
കിഷോര് മേലെടത്ത്
ഗൗരി പി
യു കെ ബാലകൃഷ്ണന്