നിര്‍മലം-പുതുയുഗ ശുചിത്വ കാമ്പെയിന്‍ ഉദ്ഘാടനം

October 2, 2026

കേരളത്തെ മാലിന്യമുക്തവും ശുചിത്വപൂർണ്ണവുമായ പുതുയുഗത്തിലേക്ക് നയിക്കുന്ന ജനകീയ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം.

📅 ഒക്ടോബർ 2, വെള്ളിയാഴ്ച
⏰ രാവിലെ 11.00 മണിക്ക്

🎥 LIVE STREAMING
സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് YouTube-ൽ തത്സമയം കാണാം.

നിര്‍മലം പ്രോഗ്രാം