ഗ്രാമപഞ്ചായത്ത് സ്പെഷ്യല്‍ ഗ്രാമസഭ-2026

October 2, 2026

സ്വച്ഛതാ ഹി സേവ പരിപാടിയുടെ ഭാഗമായുള്ള സ്പെഷ്യല്‍ ഗ്രാമസഭ, വിബിജിറാം ജി സ്പെഷ്യല്‍ ഗ്രാമസഭ ഒകോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ 10 മണിക്ക് ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ വെച്ച് നടത്തപ്പെടുന്നു. ഏവരെയും സ്വാഗതം ചെയ്യുന്നു.

പ്രസിഡന്‍റ്



SWACHATHA HI SEVA SPECIAL GRAMASABHA