ജില്ലാ തലം

ജില്ലാ കളക്ടറുടെ പരാതി പരിഹാര സെൽ

     പൊതുജനങ്ങൾക്ക് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ടോ   അല്ലാതെയോ കളക്ടറേറ്റിൽ സമർപ്പിക്കാവുന്നതാണ്.

ജില്ലാ കളക്ടറേറ്റ്, 

സിവിൽ സ്റ്റേഷൻ പി.ഒ, 

കോഴിക്കോട്, കേരളം – 673020

0495 2371400 / 0495 2370582

94471 71400

ഇ-മെയിൽ: dckzk.ker@nic.in