പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്.ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

സ്വപ്ന എം

പ്രസിഡണ്ട്

എം കെ രാജേന്ദ്രന്‍

വൈസ് പ്രസിഡണ്ട്

ഷീന ചെറുവത്ത്

ചെയര്‍പേഴ്സണ്‍ - വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി

ഇസ്മായില്‍ പാറക്കല്‍

ചെയര്‍പേഴ്സണ്‍ - ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി

ജീന നമ്പീട്ടില്‍

ചെയര്‍പേഴ്സണ്‍ - ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല  : കോഴിക്കോട്താലൂക്ക് : കോഴിക്കോട്ബ്ലോക്ക്   : ചേളന്നൂര്‍നിയമസഭ മണ്ഡലം : എലത്തൂര്‍ലോകസഭ മണ്ഡലം  : കോഴിക്കോട്വില്ലേജ്  :  ചേളന്നൂര്‍ആകെ വാര്‍ഡുകള്‍ : 21ആകെ വിസ്തീര്‍ണ്ണം : 23.83 ച. കീ മീആകെ ജനസംഖ്യ(2011സെന്‍സസ്)  : 40697പുരുഷന്‍മാര്‍  :19574സ്ത്രീകള്‍        : 21123ജനസാന്ദ്രത   :  1702സ്ത്രീ പുരുഷ അനുപാതം  : 1079മൊത്തം സാക്ഷരത : 87.80 %സാക്ഷരത (പുരുഷന്‍മാര്‍) :  89 %സാക്ഷരത(സ്ത്രീകള്‍)    :   86.70 %

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഭരണ ചരിത്രം

പഴയ മദിരാശി സംസ്ഥാനത്തിൻ്റെ ഭാഗമായിരുന്ന കോഴിക്കോട് താലൂക്കിലെ പ്രദേശമാണിന്ന് ചേളന്നൂർ ഗ്രാമപ്പഞ്ചായത്ത്. ഇന്ത്യൻ സ്വാതന്ത്ര്യചരിത്രത്തിൽ അളവറ്റ ത്യാഗം അനുഷ്‌ഠിച്ചിട്ടുള്ള അനുഗൃഹീതരായ മാന്യ വ്യക്തികള്‍ ചേളന്നൂരിലും ഉണ്ടായിരുന്നു. സ്വാതന്ത്ര്യചരിത്രത്തിന്റെ ഭാഗമായി അയിത്തോച്ചാടനം, വിദേശവസ്ത്രബഹിഷ്‌കരണം, ഖാദിപ്രസ്ഥാനം, മദ്യവർജനം തുടങ്ങിയ പ്രക്ഷോഭങ്ങളിൽ മുൻപന്തിയിൽ പ്രവർത്തിച്ച ശ്രീമാന്മാർ: തിരുവോത്ത് മൂത്തോറൻ പി. കൃഷ്ണൻമാസ്റ്റർ താമരമംഗലത്ത് അച്യുതൻ നായർ പി.സി. രാഘവൻനായർ കെ. ചാത്തുണ്ണി മാസ്റ്റർ കിള്ളിരിശ്ശേരി കൃഷ്‌ണൻനായർ പണിക്കച്ചൻകണ്ടി മമ്മദ്കോയ ദേശീയപതാകയേന്തി ഒറ്റക്ക് പ്രചരണം നടത്തിയ വള്ളോപ്ര മമ്മത്കോയ കൃഷ്‌ണൻ നമ്പീശൻ പാലയാട്ട് താഴം കുനിയിൽ ശ്രീ തനിയന്റെ വീട്ടിൽ വച്ചുനടന്ന 'മിശ്രഭോജനം', കുളം തീണ്ടൽ എന്നിവ അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ നടന്ന സമരങ്ങളാണ്. പഴയ...

കൂടുതൽ വായിക്കുക