ഒറ്റ നോട്ടത്തില്‍

ജില്ല  : കോഴിക്കോട്

താലൂക്ക് : കോഴിക്കോട്

ബ്ലോക്ക്   : ചേളന്നൂര്‍

നിയമസഭ മണ്ഡലം : എലത്തൂര്‍

ലോകസഭ മണ്ഡലം  : കോഴിക്കോട്

വില്ലേജ്  :  ചേളന്നൂര്‍

ആകെ വാര്‍ഡുകള്‍ : 21

ആകെ വിസ്തീര്‍ണ്ണം : 23.83 ച. കീ മീ

ആകെ ജനസംഖ്യ(2011സെന്‍സസ്)  : 40697

പുരുഷന്‍മാര്‍  :19574

സ്ത്രീകള്‍        : 21123

ജനസാന്ദ്രത   :  1702

സ്ത്രീ പുരുഷ അനുപാതം  : 1079

മൊത്തം സാക്ഷരത : 87.80 %

സാക്ഷരത (പുരുഷന്‍മാര്‍) :  89 %

സാക്ഷരത(സ്ത്രീകള്‍)    :   86.70 %